കേരളത്തിലെ 25 വില്ലേജുകളിലെ ജനങ്ങൾ ഉടനെ കോടീശ്വരന്മാരാകും; കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ നടപടികൾ ആരംഭിച്ചു
എറണാകുളം: അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് അധികൃതർ. 290.058 ഹെക്ടർ സ്ഥലമാണ് ബൈപ്പാസ് നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏറ്റെടുക്കുന്നത്. ഇതുമായി ...