സിനിമകളിൽ വില്ലൻ ; ജീവിതത്തിൽ സ്‌നേഹ സമ്പന്നൻ; നഷ്ടമായത് അടുത്ത സുഹൃത്തിനെ; കുണ്ടറ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
തിരുവനന്തപുരം: അന്തരിച്ച സിനിമാ നടൻ കുണ്ടറ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. അടുത്ത സുഹൃത്തുകളിൽ ഒരാളെയാണ് തനിയ്ക്ക് നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ ...