കുങ്കുമചോപ്പ് ഐശ്വര്യം തന്നെ; മൂന്നേ മൂന്ന് ചേരുവകളിൽ ജീവിതകാലത്തേക്കുള്ള അത്രയും കുങ്കുമം തയ്യാറാക്കാം
തിലകമണിയുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകൾ പൊട്ടും പുരുഷന്മാർ തിലകവും അണിയുന്നു. വിവാഹിതരായ സ്ത്രീകളാണെങ്കിൽ സീമന്തരേഖയിൽ കൂടി കുങ്കുമം അണിയുന്നു.ശിവശക്തി സംബന്ധം പോലെ ഭൂമിയിൽ സൃഷ്ടിക്ക് തയ്യാറാകുന്ന ...