Sunday, March 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വ്യാജ വോട്ടർ ഐഡി നിർമ്മിച്ചു; മീററ്റിൽ പാക് യുവതി പിടിയിൽ, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ; മകൾക്ക് ക്ലീൻ ചിറ്റ്

by Brave India Desk
Feb 18, 2026, 07:12 pm IST
in India
Share on FacebookTweetWhatsAppTelegram

വ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡി കാർഡ് കരസ്ഥമാക്കിയ സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ പാക് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സബ ഫർഹത്ത് (നാസിയ) എന്ന യുവതിയെയാണ് മീററ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇന്ത്യൻ പൗരനായ ഫർഹത്ത് മസൂദിനെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. നിലവിൽ സബയുടെ പക്കൽ 2032 വരെ കാലാവധിയുള്ള പാകിസ്താൻ പാസ്പോർട്ടും 2027 വരെ കാലാവധിയുള്ള ഇന്ത്യൻ ലോംഗ് ടേം വിസയുമുണ്ട്. അതിനാൽ അനധികൃത താമസം എന്ന കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടില്ലെങ്കിലും, വ്യാജരേഖകൾ ഉപയോഗിച്ച് പൗരത്വ രേഖകൾ നിർമ്മിച്ചതാണ് വൻ ചതിയായി മാറിയത്.

ഡൽഹി ഗേറ്റ് സ്വദേശിയായ റുക്സാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 1988-ൽ പാകിസ്താനിൽ വെച്ചാണ് ഫർഹത്ത് മസൂദും സബയും വിവാഹിതരായത്. 1993-ൽ സബ പാകിസ്താനിൽ വെച്ച് തന്റെ നാലാമത്തെ മകളായ ഐമൻ ഫർഹത്തിന് ജന്മം നൽകി. തുടർന്ന് കുട്ടിയുടെ പേര് സ്വന്തം പാക് പാസ്പോർട്ടിൽ രേഖപ്പെടുത്തിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്. ഐമൻ മീററ്റിലെ പ്രശസ്തമായ സ്കൂളിൽ പഠിച്ചുവെങ്കിലും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നില്ല. നിലവിൽ മീററ്റ് കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് ഐമൻ.

Stories you may like

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

നാട്ടിൽ സിലിണ്ടർ സുലഭം, ജനങ്ങളെ പേടിപ്പിക്കുന്നത് പ്രതിപക്ഷം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

മകൾക്ക് വ്യാജ പാസ്പോർട്ട് നിർമ്മിക്കാൻ സബ രേഖകൾ ചമച്ചുവെന്നും, സബ മസൂദ്, നാസിയ മസൂദ് എന്നീ രണ്ട് പേരുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്നുമാണ് പോലീസ് കണ്ടെത്തൽ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ സബയെ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ജയിലിലേക്ക് അയച്ചു. എന്നാൽ കേസിൽ മകൾ ഐമനെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിദേശ പൗരത്വം മറച്ചുവെച്ച് മറ്റ് രേഖകൾ കൈക്കലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മീററ്റ് പോലീസ് അറിയിച്ചു.

Tags: pakistani woman
ShareTweetSendShare

Latest stories from this section

‘പറയാൻ പാടില്ലായിരുന്നു’ ; ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് യുഎസ് രാഷ്ട്രീയ നേതാവ് ലോറ ലൂമർ

‘പറയാൻ പാടില്ലായിരുന്നു’ ; ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് യുഎസ് രാഷ്ട്രീയ നേതാവ് ലോറ ലൂമർ

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

കോൺഗ്രസ് വിദേശ ശക്തികളുടെ കളിപ്പാവ; രാജ്യം യുദ്ധഭീതിയിലാകുമ്പോൾ പരിഭ്രാന്തി പടർത്തുന്നു: നരേന്ദ്ര മോദി

കോൺഗ്രസ് വിദേശ ശക്തികളുടെ കളിപ്പാവ; രാജ്യം യുദ്ധഭീതിയിലാകുമ്പോൾ പരിഭ്രാന്തി പടർത്തുന്നു: നരേന്ദ്ര മോദി

സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായി സർക്കാർ

സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായി സർക്കാർ

Discussion about this post

Latest News

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഒരു രസത്തിന് വേണ്ടി ഇനിയും ബോംബിടും’; ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies