ഒളിവിൽ പോകുക പുതിയ സംഭവമല്ല; അതൊരു തെറ്റുമല്ല; വിദ്യയെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി
കോഴിക്കോട്: വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് വിദ്യ ഒളിവിൽ പോയതിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് സിപിഎം. പേരാമ്പ്ര ഏരിയ ...