ലീഗ് ആരുടേയും തറവാട് സ്വത്തല്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് പ്രതിഷേധ പോസ്റ്ററുകൾ
കോഴിക്കോട്: മുനമ്പവും വഖഫും സമസ്തയും മുസ്ലിംലീഗിനുള്ളിൽ പുകയുമ്പോൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും ...