സന്ദർശകരുടെ തിരക്കും കാട്ടാനകളുടെ വരവും; മിഷൻ അരിക്കൊമ്പനായി എത്തിയ കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്നും മാറ്റും
ഇടുക്കി: മിഷൻ അരിക്കൊമ്പന് വേണ്ടി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്നും മാറ്റിയേക്കും. കുങ്കിയാനകൾ നിലവിൽ ക്യാംപ് ചെയ്യുന്ന സിമന്റ് പാലത്തുള്ള സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് ...