അഞ്ച് രൂപയുടെ കുർക്കുറെ വാങ്ങി വരാൻ ഭർത്താവ് മറന്നു; പിന്നാലെ തർക്കം; വിവാഹ മോചനം തേടി ഭാര്യ
ലക്നൗ: കുർക്കുറെ വാങ്ങിവരാൻ മറന്നതിന്റെ പേരിൽ ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കുർക്കുറെയുടെ പേരിലുള്ള നിരന്തരമായ തർക്കമാണ് വിവാഹ മോചനത്തിനായുള്ള ...