തുണയായത് നെഞ്ചിലെ പച്ചകുത്തൽ; മണ്ണഞ്ചേരിയിൽ എത്തിയത് കുറുവാ സംഘം തന്നെ; സ്ഥിരീകരിച്ച് പോലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവാ സംഘത്തെ പിടികൂടാൻ പോലീസിന് തുണയായത് പച്ചകുത്തിയ അടയാളം. പ്രതികളിൽ ഒരാളുടെ നെഞ്ചിലെ പച്ച കുത്തിയ അടയാളം കണ്ടാണ് കുറുവാ സംഘമാണെന്ന് ...