തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പിൻമാറുന്നു, ജെ.പി നദ്ദയ്ക്ക് കത്തയച്ച് ഖുശ്ബു
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിൻമാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ആരോഗ്യകാരണങ്ങളാൽ ആണ് തീരുമാനം എന്ന് ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദക്ക് അയച്ച കത്തിൽ ...