കുതിരാനിൽ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ; രണ്ടുപേർ അറസ്റ്റിൽ
തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ വച്ച് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. 76.530 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും ...