ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു ; 6 പേര്‍ക്ക് പരുക്ക്
ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം. ഇടുക്കി കുട്ടിക്കാനത്താണ് തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടത്. മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ...