റെയിൽവേ ട്രാക്ക് മുറിച്ചു കടന്നത് 25 ഓളം വിദ്യാർത്ഥികൾ; പാഞ്ഞടുത്ത് തീവണ്ടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് വിദ്യാർത്ഥികൾ. 25 ഓളം വിദ്യാർത്ഥികൾ ആണ് തീവണ്ടി വരുന്ന സമയത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നത്. വൻ ദുരന്തത്തിൽ നിന്നും ...