കുവൈത്തിലെ തീപിടുത്തം; മരണപ്പെട്ടവരിലേറെയും ഇന്ത്യക്കാർ; 25 പേർ മലയാളികളെന്ന് വിവരം; അനുശോചിച്ച് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ 25 പേർ മലയാളികളെന്ന് വിവരം. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു.തീപിടിത്തത്തിൽ ഇതുവരെ 49 ...