ലഗേജില്‍ മയക്കുമരുന്ന് ; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിൽ
കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റ് ...