വീണ്ടും വില്ലനായി കുഴിമന്തി; കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ആശുപത്രിയിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും ...