ആ റോൾ ചെയ്യണമെന്ന് വാശി പിടിച്ച് കാവ്യ കരഞ്ഞു,ഷൂട്ടിന് വന്നില്ല; ലാൽ ജോസ് നൽകിയ മറുപടി
മലയാളികൾ കാലമെത്ര കഴിഞ്ഞാലും മറക്കാത്ത ക്യാമ്പസ് സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. ശരിക്കും ന്യൂജനറേഷൻ ഓളം കൊണ്ടുവന്ന സിനിമ മലയാളികൾ ഹൃദയത്തിലേറ്റി. ക്ലാസ്‌മേറ്റ്‌സിലെ സുകുവിനെയും താരയെയും മുരളിയെയും പയസിനെയും റസിയയെും ...