Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആ റോൾ ചെയ്യണമെന്ന് വാശി പിടിച്ച് കാവ്യ കരഞ്ഞു,ഷൂട്ടിന് വന്നില്ല; ലാൽ ജോസ് നൽകിയ മറുപടി

by Brave India Desk
Nov 7, 2024, 06:06 pm IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

മലയാളികൾ കാലമെത്ര കഴിഞ്ഞാലും മറക്കാത്ത ക്യാമ്പസ് സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. ശരിക്കും ന്യൂജനറേഷൻ ഓളം കൊണ്ടുവന്ന സിനിമ മലയാളികൾ ഹൃദയത്തിലേറ്റി. ക്ലാസ്‌മേറ്റ്‌സിലെ സുകുവിനെയും താരയെയും മുരളിയെയും പയസിനെയും റസിയയെും അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല.

സിനിമയിൽ സുകുവിന്റെയും താരയുടെയും പ്രണയം പോലെ ആരാധകർ ആഘോഷിച്ച സിനിമയാണ് മുരളിയുടെയും റസിയയുടെയും സിനിമ. രാധികയായിരുന്നു റസിയയെ അവതരിപ്പിച്ചത്. ഇന്നും രാധിക അറിയപ്പെടുന്നത് റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുന്ന ലാൽ ജോസിന്റെ വീഡിയോ വൈറലാവുകയാണ്. ചിത്രത്തിൽ രാധിക അവതരിപ്പിച്ച റസിയായി അഭിനയിക്കണം എന്ന് പറഞ്ഞ് കാവ്യ മാധവൻ കരഞ്ഞുവെന്നാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ആദ്യത്തെ സീൻ ഷൂട്ട് ചെയ്യുമ്പോൾ ബാക്കിയെല്ലാവരും വന്നു, പക്ഷെ കാവ്യ മാത്രം വന്നിട്ടില്ല. ജെയിംസിനെ രാവിലെ കാവ്യയോട് കഥ പറയാൻ വിട്ടിരുന്നു. കഥ പറയാൻ പോയപ്പോൾ മുഴുവൻ കഥയും ഞാൻ പറഞ്ഞിരുന്നില്ല.ഷൂട്ടിന് വന്നശേഷം കഥ പറഞ്ഞ ശേഷം എന്തോ പന്തികേടുണ്ട്, പുള്ളിക്കാരി കണ്ണിൽ നിന്നും വെള്ളം വന്ന് മാറിയിരിപ്പുണ്ടെന്ന് ജെയിംസ് പറഞ്ഞു. കഥ കേട്ട് ഇമോഷണൽ ആയതാകുമെന്ന് ഞാൻ കരുതി.

വരില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ എന്താണ് പ്രശ്നമെന്ന് അറിയാനായി ചെന്നു. ‘ഈ പടത്തിലെ നായിക ഞാനല്ല, നായിക റസിയ ആണ്. ഞാൻ വേണമെങ്കിൽ റസിയയെ ചെയ്യാം. ഈ വേഷം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കൂ’ എന്നായിരുന്നു കാവ്യ പറഞ്ഞത്. ഒരിക്കലും ആ കഥാപാത്രം കാവ്യയ്ക്ക് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.കാവ്യയെ പോലെ എസ്റ്റാബ്ലിഷ് ആയൊരു നായിക ഈ കഥാപാത്രം ചെയ്യുമ്പോഴേ ആളുകൾക്ക് മനസിലാകും ഈ കഥാപാത്രത്തിന് എന്തോ ഒരു പരിപാടിയുണ്ടെന്ന്. റസിയ അപ്രധാനമായൊരു കഥാപാത്രമാണെന്ന് ആളുകൾ കരുതണം, ഈ ഗ്രൂപ്പിലെ ഒരു പെൺകുട്ടിയെന്ന് മാത്രം വിചാരിച്ചിരിക്കെ അവസാനം സിനിമയിലേ പ്രധാനപ്പെട്ടൊരു കഥാപാത്രമായി മാറുകയാണ് വേണ്ടത്. അല്ലെങ്കിൽ കഥയുടെ സസ്പെൻസ് പോകുമെന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.

താര തന്നെയാണ് ഈ ചിത്രത്തിലെ നായിക. സുകുമാരൻ ആണ് നായകൻ. അവരുടെ പ്രണയത്തിനുണ്ടാകുന്ന വിഘ്നം ആണ് മുരളിയുടേയും റസിയയുടേയും പ്രണയം. എന്നൊക്കെ പറഞ്ഞ് കൺവിൻസ് ചെയ്തിട്ടാണ് കാവ്യ അഭിനയിക്കാൻ വരുന്നത്. അപ്പോഴും അവളത് ചെയ്തത് എന്നോടുള്ള സ്നേഹവും കടപ്പാടും കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.

Tags: actressKvya madavanroleactor
Share8TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

ജോർജുകുട്ടിയുടെ ചങ്കിടിപ്പ് പ്രേക്ഷകരും റാണിയും അറിഞ്ഞു; ജീത്തു ജോസഫിനെ പോലും അമ്പരപ്പിച്ച ലാലേട്ടന്റെ ആ മൈക്രോ-എക്സ്പ്രഷൻ; ഒരു മോഹൻലാൽ മാജിക്ക്

ജോർജുകുട്ടിയുടെ ചങ്കിടിപ്പ് പ്രേക്ഷകരും റാണിയും അറിഞ്ഞു; ജീത്തു ജോസഫിനെ പോലും അമ്പരപ്പിച്ച ലാലേട്ടന്റെ ആ മൈക്രോ-എക്സ്പ്രഷൻ; ഒരു മോഹൻലാൽ മാജിക്ക്

Discussion about this post

Latest News

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies