ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; എൽ 360 ന് പാക്കപ്പ് ; ഫസ്റ്റ് ലുക്ക് എത്താറായി മോനേ…
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ എൽ 360. ചിത്രത്തിന് പേര് നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായാണ് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ...