മദ്യനയ അഴിമതി കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്‌സെന്റ് ഡയറക്ടറേറ്റിന് സമൻസ്. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് സമൻസ് അയച്ചത്. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ...