ഒരു മാസത്തിലേറെയായി മുംബൈ പോലീസ് തിരഞ്ഞ L01–501 എന്താണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു ; കാമുകൻ കൊലപ്പെടുത്തിയ വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തി
മുംബൈ : കഴിഞ്ഞ ഒരു മാസത്തിലേറെയായി മുംബൈ പോലീസിനെ അലട്ടിയ ചോദ്യം ആയിരുന്നു എന്താണ് L01–501 എന്നുള്ളത്. കാരണം അതിനുത്തരം ലഭിച്ചാൽ മാത്രമേ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ...