Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒരു മാസത്തിലേറെയായി മുംബൈ പോലീസ് തിരഞ്ഞ L01–501 എന്താണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു ; കാമുകൻ കൊലപ്പെടുത്തിയ വൈഷ്ണവിയുടെ മൃതദേഹം കണ്ടെത്തി

by Brave India Desk
Jan 18, 2024, 06:29 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : കഴിഞ്ഞ ഒരു മാസത്തിലേറെയായി മുംബൈ പോലീസിനെ അലട്ടിയ ചോദ്യം ആയിരുന്നു എന്താണ് L01–501 എന്നുള്ളത്. കാരണം അതിനുത്തരം ലഭിച്ചാൽ മാത്രമേ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് കഴിയുമായിരുന്നുള്ളൂ. നവി മുംബൈ പോലീസ് അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല. തിരക്കാത്ത ആളുകളുമില്ല. ഒടുവിൽ 35 ദിവസങ്ങൾക്ക് ശേഷം അവർ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി.

ഡിസംബർ 12 നാണ് മുംബൈ സ്വദേശിയായ വൈഷ്ണവി ബാബർ എന്ന 19 കാരി കൊല്ലപ്പെടുന്നത്. വൈഷ്ണവിയെ കാണാതായി എന്നായിരുന്നു ആദ്യം പോലീസിന് പരാതി ലഭിച്ചിരുന്നത്. എന്നാൽ ഈ പരാതിക്ക് തൊട്ടു പിന്നാലെ വൈഷ്ണവിയുടെ കാമുകനായ വൈഭവ് ബുറുംഗലെ എന്ന 24 കാരനായ യുവാവിനെ ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ പോലീസ് കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ലഭിച്ച വൈഭവിന്റെ ഫോണിൽ വൈഷ്ണവിയെ താൻ കൊലപ്പെടുത്തിയതായി അദ്ദേഹം റെക്കോർഡ് ചെയ്തിരുന്നു.

Stories you may like

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

വൈഷ്ണവിയെ കൊലപ്പെടുത്തി എന്നും അവളുടെ മൃതദേഹം L01–501ന് സമീപത്തുണ്ട് എന്നുമായിരുന്നു ഫോണിൽ രേഖപ്പെടുത്തിയിരുന്നത്. ജാതിവ്യത്യാസത്തെ തുടർന്ന് വീട്ടുകാർ പ്രണയത്തെ എതിർത്തതോടെ വൈഷ്ണവി വൈഭവുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. വൈഷ്ണവി തന്നെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന് മനസ്സിലാക്കിയ വൈഭവ് സിപ് ടാഗ് കൊണ്ട് കഴുത്ത് ഞെരിച്ച് വൈഷ്ണവിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ചെയ്ത ആളെയും കൊലപാതകത്തിനുള്ള കാരണവും എല്ലാം മനസ്സിലായെങ്കിലും വൈഷ്ണവിയുടെ മൃതദേഹം എവിടെയെന്നത് മാത്രം പോലീസിന് മുൻപിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.

എന്താണ് L01–501 എന്ന നമ്പർ സൂചിപ്പിക്കുന്നത് എന്ന് പോലീസ് നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചു. വൈഭവും വൈഷ്ണവിയും കൂടി സഞ്ചരിച്ചിരുന്ന പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. എന്നാൽ എവിടെ നിന്നും ഇത്തരം ഒരു നമ്പർ പോലീസിന് ലഭിച്ചില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ പോലീസിനെ ഒരു മാസത്തിലേറെയായി കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം നൽകിയത് വനം വകുപ്പാണ്.

L01–501 എന്നത് വനത്തിലെ ഒരു മരത്തിന്റെ നമ്പർ ആണെന്ന് വനം വകുപ്പ് പോലീസിനെ അറിയിച്ചു. ട്രീ സെൻസസ് പ്രകാരം വനഭൂമിയിലെ ഓരോ വൃക്ഷങ്ങൾക്കും നൽകിയിരിക്കുന്ന നമ്പറുകളിൽ ഒന്നാണ് L01–501. ഒടുവിൽ വനം വകുപ്പിന്റെ സഹായത്തോടെ പോലീസ് വനത്തിലെത്തി L01–501 നമ്പറിലുള്ള മരം കണ്ടുപിടിച്ചു. പരിശോധനയിൽ ആ മരത്തിന് സമീപത്തു നിന്നും വൈഷ്ണവിയുടെ മൃതദേഹവും കണ്ടെത്തി.

Tags: mumbaiL01-501vaishnavi murder case
Share1
Tweet
SendShare

Latest stories from this section

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

Discussion about this post

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies