ഇന്ത്യയിൽ 796 പുതിയ കേസുകൾ : കോവിഡ് രോഗികളുടെ എണ്ണം 9,152 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് രോഗബാധ ഇന്ത്യയിൽ സാവധാനം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 796. ഇതോടെ രാജ്യത്ത് ആകെ മൊത്തം രോഗബാധയേറ്റവരുടെ ...