തിരുപ്പതി ലഡ്ഡുവിൽ ബീഫ് ടാലോയും മീനെണ്ണയും; ഞെട്ടിക്കുന്ന സ്ഥിരീകരണവുമായി ലാബ് റിപ്പോർട്ട്
അമരാവതി; തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്.ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ...