ഉച്ചയ്ക്ക് 12 മുതൽ 3വരെ ഇനി വിശ്രമം; ബാക്കി സമയം മതി ജോലി; സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു; കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇതേ തുടർന്ന് ജോലി സമയം പുന: ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ചൂടിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്ന സന്ദർഭം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ...