lacknow

ഇസ്ലാം മതത്തിൽ ലിവ് ഇൻ റിലേഷൻ തെറ്റ്; മതനിയമം അനുസരിക്കുന്നവർ ഭരണഘടനയുടെ അവകാശങ്ങൾക്ക് വാശിപിടിക്കരുത്; ഹിന്ദു യുവതിയുമായുള്ള ബന്ധത്തിൽ കോടതി

ലക്‌നൗ: ഹിന്ദു യുവതിയുമായുള്ള മുസ്ലീം യുവാവിന്റെ ലിവ് ഇൻ റിലേഷൻഷിപ്പിൽ നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. ഇസ്ലാമിക വിശ്വാസം പിന്തുടരുന്നവർക്ക് ലിവ് ഇൻ ഷിലേഷൻഷിപ്പുമായി ബന്ധപ്പെട്ടുള്ള അവകാശങ്ങൾ ...

ഹിന്ദു മതത്തെ അവഹേളിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഒപ്പം പാകിസ്താൻ പതാകയുടെ ചിത്രവും; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലി സ്വദേശിയായ ബുധാൻ അലിയാണ് അറസ്റ്റിലായത്. ഹിന്ദുമതത്തെ അവഹേളിച്ച് കുറിപ്പിട്ട ഇയാൾ ഇതിനൊപ്പം പാകിസ്താൻ പതാകയുടെ ...

നെറ്റിയിൽ എന്നും കുറി തൊടും; കയ്യിൽ ചരടും; യുപിയിൽ 17കാരിയെ ആൾമാറാട്ടം നടത്തി ലൗജിഹാദിനിരയാക്കാൻ ശ്രമം; യുവാവിനെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾമാറാട്ടം നടത്തി ലൗ ജിഹാദിനിരയാക്കാൻ ശ്രമം. ലക്‌നൗവിലെ മൊഹൻലാൽഗഞ്ചിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ...

പ്രേതബാധയുണ്ടെന്ന് വിശ്വസിപ്പിക്കും; ഒഴിപ്പിക്കാനെന്ന പേരിൽ മസ്ജിദിലേക്ക് വിളിച്ച് വരുത്തി കലിമ ചൊല്ലിക്കും; ഹിന്ദു സ്ത്രീയെ മതംമാറ്റാൻ ശ്രമിച്ച് മൗലാന; കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഹിന്ദു സ്ത്രീയെ മതം മാറ്റാൻ ശ്രമിച്ച മൗലാനയെ കൈകാര്യം ചെയ്ത് നാട്ടുകാർ. അലിഗഢിലായിരുന്നു സംഭവം. ബർഹദ്വാരി മസ്ജിദിലെ മൗലാന ഹാഫിസ് ...

അതീഖ് അഹമ്മദിന്റെ കൊലപാതകം; പ്രയാഗ്‌രാജിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. രണ്ട് ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് ...

അഞ്ച് മക്കളുണ്ട്; എങ്കിലും കഴിയുന്നത് വൃദ്ധ സദനത്തിൽ; ഒന്നര കോടിയുടെ സ്വത്തുക്കൾ യുപി സർക്കാരിലേക്ക് നൽകി 80 കാരൻ

ലക്‌നൗ: ഉത്തർപ്രദേശിൽ പരിപചരിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് നൽകി വയോധികൻ. മുസ്സാഫർനഗർ സ്വദേശി നാഥു സിംഗ് ആണ് ഒന്നര കോടി വിലമതിക്കുന്ന മുഴുവൻ ...

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ബലരാംപൂർ സ്വദേശി മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ...

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം; ശാലിഗ്രാം കല്ലുകൾ ഗോരഖ്പൂരിലെത്തി; ക്ഷേത്രത്തിന് കൈമാറും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള ശാലിഗ്രാം കല്ലുകൾ ഉത്തർപ്രദേശിലെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു കല്ലുകൾ നേപ്പാളിൽ നിന്നും ഗോരഖ്പൂരിൽ എത്തിയത്. ഹിന്ദു വിശ്വാസ പ്രകാരം ഭഗവാൻ വിഷ്ണുവിന്റെ മാനവീകരണത്തെയാണ് ഈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist