മഹാരാഷ്ട്രയിൽ ബിജെപിക്ക് അനുകൂലമായത് ‘ലഡ്കി ബെഹൻ യോജന’ ; നിർണായകമായി സ്ത്രീ വോട്ടുകൾ
മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വമ്പൻ വിജയമാണ് നേടിയത്. 288-ൽ 235 സീറ്റുകൾ നേടിയാണ് മഹായുതി സഖ്യം അധികാരത്തിൽ എത്തിയിരിക്കുന്നത്. 132 ...