തട്ടിക്കൊണ്ടു പോയത് ബൈക്കില്‍; പാര്‍പ്പിച്ചത് ചിലന്തിവല പോലെയുള്ള ഹമാസിന്റെ തുരങ്ക ശൃംഖലയില്‍; ദുരവസ്ഥ വിവരിച്ച് ഹമാസ് ഭീകരരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സത്രീ
ടെല്‍ അവീവ് : ഹമാസ് പിടിയലായതിന് ശേഷം നരകത്തിലൂടെയാണ് ഇത്രയും ദിവസം കടന്ന് പോയതെന്ന് മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത. വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണത്തിനൊടുവിലാണ് ഇസ്രയേലിനെതിരായി ഹമാസ് ...