ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
പത്തനംതിട്ട: ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപടകത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ പുലർച്ചെ ആയിരുന്നു അപകടം. ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ മിനി ബസാണ് ...