ലഹരി പാർട്ടിയിൽ സിനിമാ താരങ്ങൾ; പ്രയാഗയും ശ്രീനാഥ് ഭാസിയും ഇന്ന് പൊലീസിന് മുമ്പിൽ ഹാജരാകും
കൊച്ചി: കൊച്ചിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച്, കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ...