മുംബൈ ഭീകരാക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്; ലാഹോറിൽ നടന്ന പരിപാടിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ജാവേദ് അക്തർ
മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് അദ്ദേഹം ...