പാകിസ്താൻ സൂപ്പർ ലീഗ് നടക്കുന്ന സ്റ്റേഡിയത്തിൽ അധിക സുരക്ഷയ്ക്കായി ക്യാമറകൾ സ്ഥാപിച്ചു; ഒടുവിൽ ക്യാമറകളും ബാറ്ററികളും കേബിളുകളും കടത്തി മോഷ്ടാക്കൾ; ലക്ഷങ്ങളുടെ നഷ്ടം
ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന ലാഹോർ സ്‌റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യാമറകൾ മോഷണം പോയി. ക്യാമറകൾക്കൊപ്പം ജനറേറ്ററിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ...