അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍, അടിമുടി ദുരൂഹത, ഒടുവില്‍ ആ തടാകവും ഇല്ലാതാകുന്നു
ഉത്തരാഖണ്ഡിലെ രൂപ് ഖുണ്ഡ് എന്ന തടാകത്തിന്റെ അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദുരൂഹമായ ഈ തടാകം നിരവധി പേരാണ് ദിനവും സന്ദര്‍ശിക്കാറുള്ളത്. 1942ലാണ് ...