ലക്കിടി നവോദയ വിദ്യാലയത്തിലേത് ഭക്ഷ്യവിഷബാധയല്ല, നോറോ വൈറസ് ബാധ; വൈറസ് പടർന്നത് സ്കൂളിലെ ജലസ്രോതസ്സിൽ നിന്ന്
വയനാട്: ലക്കിടി നവോദയ വിദ്യാലയത്തിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലാകാൻ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. നോറോ വൈറസ് ബാധ മൂലമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടായത്. ...