56 ദിവസത്തെ മുറജപത്തിന് ഇന്ന് സമാപനം ; പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം ; ആറുവർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ദൃശ്യവിരുന്ന്
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 56 ദിവസങ്ങളായി നീണ്ടുനിന്ന മുറജപത്തിന് ഇന്ന് സമാപനം ആവുകയാണ്. ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ലക്ഷദീപം തെളിയിക്കും. ആറുവർഷത്തിലൊരിക്കൽ വരുന്ന ...








