നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു;കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയ
കൊച്ചി:കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ നടി ലക്ഷ്മിക സജീവന്‍ (24)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട് .ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യ്ത് വരുകയായിരുന്നു. നിറത്തിന്റെ പേരില്‍ ...