രാഹുൽ ഗാന്ധി ഒരു സാധാരണ എംപി മാത്രം ; എന്തിനാണ് ഇങ്ങനെ വലിയ പരിഗണന കൊടുത്ത് എടുത്തുകാണിക്കുന്നതെന്ന് ലക്ഷ്മൺ സിംഗ്
ഭോപ്പാൽ : രാഹുൽ ഗാന്ധി കോൺഗ്രസിലെ ഒരു സാധാരണ എംപി മാത്രമാണെന്നും എടുത്തു കാണിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും മുൻ എംപിയും ആയ ലക്ഷ്മൺ ...