അമ്മയാകാൻ ആഗ്രഹമില്ല; അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി
എറണാകുളം: ജീവിതത്തിൽ അമ്മയാകാൻ ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി നടിയും പ്രമുഖ നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. സിനിമയിൽ അമ്മ വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. അമ്മമാരോട് വലിയ ബഹുമാനവും ഉണ്ട്. എന്നാൽ ...