ലാലേട്ടൻ വെട്ടിക്കളഞ്ഞ നഖം പോലും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്: ലക്ഷ്മി പ്രിയ
ദാദാസാഹേബ് ഫാൽകേ പുരസ്‌കാര നിറവിലുള്ള നടൻ മോഹൻലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്‌കാരങ്ങളും മോഹൻലാലിന്റെ കാൽച്ചുവട്ടിൽ ...









