ലക്ഷ്യക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുത്; മറുനാടൻ മലയാളിയ്ക്ക് വിലക്കുമായി കോടതി
എറണാകുളം: പ്രമുഖ കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മറുനാടൻ മലയാളിയ്ക്ക് വിലക്ക്. എറണാകുളം അഡീഷണൽ സബ് ...