പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി
വിജയ് മല്യയ്‌ക്കൊപ്പം ചേർന്ന് ഇന്ത്യൻ സർക്കാരിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ച മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി മാപ്പപേക്ഷയുമായി രംഗത്ത്. കേന്ദ്ര സർക്കാരിനോട് തനിക്ക് ബഹുമാനമാണെന്നും ...








