പാർലമെന്റ് സുരക്ഷാ ലംഘനം; രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനായിരിന്നു പ്രതികളുടെ ശ്രമം – അന്വേഷണ സംഘം
ന്യൂഡൽഹി: പാർലമെന്റിന്റെ സുരക്ഷാ ലംഘനത്തിന് ഉത്തരവാദികളായ സംഘം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും അവരുടെ “നിയമവിരുദ്ധ” ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിനെ നിർബന്ധിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഡൽഹി ...