“എന്തിനെയാണോ നീ തേടിവന്നത്, അത്… നീ തന്നെയാണ്” ; ഓർമ്മവച്ച കാലംമുതലുള്ള ആഗ്രഹം നിറവേറിയപ്പോൾ ; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്
വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ചില ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് അല്ലേ? അത്തരത്തിൽ ഒരു അഭിമാനകരമായ സന്തോഷം പങ്കുവെക്കുകയാണ് ലാൽ കൃഷ്ണ ...