കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്
മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആറ് വർഷത്തേക്കാണ് നടപടി. തേജ്പ്രതാപിന്റെ പെരുമാറ്റം കുടുംബമൂല്യങ്ങൾക്ക് എതിരാണെന്നും ...