മുഴുവൻ സംവരണവും മുസ്ലീങ്ങൾക്ക് മാത്രമായി നൽകുമെന്ന് ലാലു പ്രസാദ്; വിമർശനവുമായി പ്രധാനമന്ത്രി; ആനൂകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: സംവരണം മുസ്ലീങ്ങൾക്ക് മാത്രമായി നൽകുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിന് അനുവദിച്ചിട്ടുള്ള ...