‘ഇന്ത്യയുടെ ആത്മാവ് ഇന്ത്യയിലെ ജനങ്ങൾ‘; ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരാട് കോഹ്ലി
ഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ദീപ പ്രോജ്ജ്വലനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ...