Monday, October 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

‘ഇന്ത്യയുടെ ആത്മാവ് ഇന്ത്യയിലെ ജനങ്ങൾ‘; ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വിരാട് കോഹ്ലി

by Brave India Desk
Apr 5, 2020, 04:04 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ദീപ പ്രോജ്ജ്വലനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയറിയിച്ചു കൊണ്ട് താരം ട്വീറ്റ് ചെയ്തു.

The power of the stadium is in its fans.
The spirit of India is in its people.

Tonight 9pm for 9min

Let’s show the world, we stand as ONE.
Let’s show our Health Warriors,
We stand behind them.
Team India – IGNITED.@narendramodi @PMOIndia

— Virat Kohli (@imVkohli) April 5, 2020

Stories you may like

ആ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ യുവിയെ ചതിച്ചു, ഇരുവരും അവനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

‘സ്റ്റേഡിയത്തിന്റെ ശക്തി കാണികളാണ്. ഇന്ത്യയുടെ ശക്തി ജനങ്ങളും. നമ്മൾ ഒന്നാണെന്ന് ലോകത്തെ കാണിക്കനുള്ള അവസരമാണ് ഇന്ന് രാത്രി 9 മണി മുതലുള്ള 9 മിനിട്ട്. നമ്മുടെ ആരോഗ്യ പോരാളികളെ നമുക്ക് മാനിക്കാം. നാം അവർക്ക് പിന്നിൽ അണിനിരക്കും. ടീം ഇന്ത്യ ഉജ്ജ്വലിക്കും.‘ കോഹ്ലി ട്വിറ്ററിൽ കുറിച്ചു.

വിരാട് കോഹ്ലിക്ക് പുറമെ മറ്റ് ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബൂമ്ര, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ എന്നിവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

Tags: Narendra Modivirat kohliLamp lighting
Share97TweetSendShare

Latest stories from this section

ആ താരങ്ങൾക്ക് രണ്ടാൾക്കും വയ്യായിരുന്നു, അതിൽ തന്നെ അവനെ സമ്മർദ്ദം തളർത്തുന്നു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ആ താരങ്ങൾക്ക് രണ്ടാൾക്കും വയ്യായിരുന്നു, അതിൽ തന്നെ അവനെ സമ്മർദ്ദം തളർത്തുന്നു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

മോശം പ്രകടനം നടത്തിയാൽ നീ ടീമിൽ നിന്ന് പുറത്താകും, ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

മോശം പ്രകടനം നടത്തിയാൽ നീ ടീമിൽ നിന്ന് പുറത്താകും, ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

നിന്റെ ക്യാപ്റ്റൻ ഞാൻ അല്ലേടാ ഹർഷിത്, അല്ല ഗില്ലേ രോഹിത് പറഞ്ഞാൽ മാത്രമേ ഞാൻ അനുസരിക്കൂ; വീഡിയോ ചർച്ചയാകുന്നു; താരം പറഞ്ഞത് ഇങ്ങനെ

നിന്റെ ക്യാപ്റ്റൻ ഞാൻ അല്ലേടാ ഹർഷിത്, അല്ല ഗില്ലേ രോഹിത് പറഞ്ഞാൽ മാത്രമേ ഞാൻ അനുസരിക്കൂ; വീഡിയോ ചർച്ചയാകുന്നു; താരം പറഞ്ഞത് ഇങ്ങനെ

മത്സരമൊക്കെ ജയിച്ചതിൽ സന്തോഷം, എങ്കിലും സൂപ്പർ താരത്തിന് കിട്ടിയത് വമ്പൻ പണി; ഇന്ത്യക്ക് ഇത് പണി

മത്സരമൊക്കെ ജയിച്ചതിൽ സന്തോഷം, എങ്കിലും സൂപ്പർ താരത്തിന് കിട്ടിയത് വമ്പൻ പണി; ഇന്ത്യക്ക് ഇത് പണി

Discussion about this post

Latest News

21 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; മൂന്ന് എകെ-47 ഉൾപ്പെടെ 18 ആയുധങ്ങൾ സമർപ്പിച്ചു

21 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; മൂന്ന് എകെ-47 ഉൾപ്പെടെ 18 ആയുധങ്ങൾ സമർപ്പിച്ചു

സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം ; ഇതുവരെ മരിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ

സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം ; ഇതുവരെ മരിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ

രാജ്യവ്യാപക എസ്‌ഐആർ പ്രഖ്യാപനത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ; ആദ്യഘട്ടം 15ഓളം സംസ്ഥാനങ്ങളിൽ

രാജ്യവ്യാപക എസ്‌ഐആർ പ്രഖ്യാപനത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ; ആദ്യഘട്ടം 15ഓളം സംസ്ഥാനങ്ങളിൽ

മോഹൻലാൽ അഭിനയിച്ച രീതി കണ്ടപ്പോഴാണ് എന്റെ അഭിനയം എത്ര മോശമെന്ന് തോന്നിയത്, അയാളായത് കൊണ്ട് മാത്രം എനിക്ക് സ്പേസ് തന്നു: ലാൽ

മോഹൻലാൽ അഭിനയിച്ച രീതി കണ്ടപ്പോഴാണ് എന്റെ അഭിനയം എത്ര മോശമെന്ന് തോന്നിയത്, അയാളായത് കൊണ്ട് മാത്രം എനിക്ക് സ്പേസ് തന്നു: ലാൽ

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

ബീഹാറിൽ അധികാരത്തിൽ വന്നാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ എറിയും ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്

ബീഹാറിൽ അധികാരത്തിൽ വന്നാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ എറിയും ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്

ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേത് ; 2025 ആസിയാൻ ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേത് ; 2025 ആസിയാൻ ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies