ഭൂമി തർക്കം കയ്യാങ്കളിയായി; ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു
ലക്‌നൗ : ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആറ് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോരിയയിലാണ് സംഭവം. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ...