കായല്‍ കയ്യേറ്റം: കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍
കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് തോമസ് ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.