ലണ്ടനിൽ വൻ തീപ്പിടിത്തം ; ഹീത്രൂ വിമാനത്താവളം അടച്ചു; വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു
ലണ്ടൻ : ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ തീപ്പിടിത്തം. ഇതേ തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളം അടച്ചു. മാർച്ച് 21-ന് അർദ്ധരാത്രി വരെ വിമാനത്താവളം ...